മേലൂര്‍ നടുവത്തന കമലാക്ഷി അമ്മ അന്തരിച്ചു


മേലൂര്‍: നടുവത്തന കമലാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മൂശാലുകണ്ടി ഗോപാലന്‍ നായര്‍. മക്കള്‍: ജയലക്ഷ്മി തിരുവങ്ങൂര്‍, ദിനേശന്‍ നടുവത്തന ടയര്‍ വര്‍ക്‌സ് തിക്കോടി, പരേതരായ അനില്‍കുമാര്‍, സുജിത്ത്. മരുമക്കള്‍: നിഷ കൊല്ലം, പരേതനായ വേണു തിരുവങ്ങൂര്‍.

സഹോദരങ്ങള്‍: ഗംഗാധരന്‍, കുട്ടിക്കൃഷ്ണന്‍, ദിവാകരന്‍, പത്മ, പരേതനായ ദാമോദരന്‍.

സഞ്ചയനം: ആഗസ്റ്റ് 11 ഞായറാഴ്ച.