മേലൂര്‍ കൊണ്ടംവള്ളി ആര്യാടത്ത് മീത്തല്‍ അമ്മു അമ്മ അന്തരിച്ചു


മേലൂര്‍: കോണ്ടംവള്ളി ആര്യാടത്ത് മീത്തല്‍ അമ്മു അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: കമല, രാജന്‍, രാധാകൃഷ്ണന്‍, അച്യുതന്‍, ഉണ്ണികൃഷ്ണന്‍, പരേതയായ പുഷ്പ.