മേലൂര്‍ കൊടക്കാട്ട് ദാക്ഷായണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കൊടക്കാട്ട് ദാക്ഷായണി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍: സുരേഷ് (ചെന്നൈ), ഹരിദാസ് (എഞ്ചിനീയര്‍), ശ്രീലതി (അത്തോളി).
മരുമക്കള്‍: സ്മിത, നീതു (പ്രിയ) (അധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യുപി സ്‌കൂള്‍), ഗോകുല്‍ദാസ് (റിട്ട അസി.സെക്രട്ടറി ചേമഞ്ചേരി പഞ്ചായത്ത്)
സഹോദരി: പരേതയായ അംബുജാക്ഷി അമ്മ (കൊടക്കാട്ട്).
സംസ്‌ക്കാരം നാളെ (ചൊവ്വ) രാവിലെ 9 ന് കുനിയില്‍ (ശ്രീപുരം) വീട്ടുവളപ്പില്‍ നടക്കും.