മേലൂർ അളിയംപുറത്ത് മാളു അമ്മ അന്തരിച്ചു


Advertisement

മേലൂർ: അളിയംപുറത്ത് മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.

Advertisement

മക്കൾ: ശാന്ത (ബംഗളൂരു), ശിവദാസൻ നായർ (കത്ത് ലാൽ, ഗുജറാത്ത്), ഗംഗാധരൻ നായർ (വെജൽ പൂർ), ശൈലജ (റിട്ട. ഡെപ്യൂട്ടി എച്ച്.എം, സി.കെ.ജി ഹയർ സെക്കൻ്ററി സ്കൂൾ), മനോഹരൻ, സജീവ് കുമാർ (ദേശാഭിമാനി ഏരിയാ റിപ്പോർട്ടർ, കൊയിലാണ്ടി, പ്രസ് ക്ലബ്ബ് പ്രസിഡൻ്റ്, കൊയിലാണ്ടി ), പരേതനായ എ.ബാലൻ (എച്ച്എഎൽ, ബംഗളൂരു).

Advertisement
മരുമക്കൾ: നളിനി (ബംഗളുരു), കൃഷ്ണൻ നായർ (റിട്ട ഐ.ടി.ഐ ബാംഗളൂരു), രാധാമണി, മുരളീധരൻ കൊല്ല്യേടത്ത് (റിട്ട. അധ്യാപകൻ, സുനന്ദ, സുധ, ബിന്ദു (ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോഴിക്കോട്).

സഹോദരങ്ങൾ: കരുണാകരൻ നായർ, (നൂപുരം, പൊയിൽക്കാവ്), പത്മിനിയമ്മ (നടുവത്തൂർ), പരേതരായ നാരായണൻ നായർ എടവലത്ത്, ലക്ഷ്മിയമ്മ വടേക്കര.

Advertisement

Description: Melur Aliyampurat Malu Amma passed away