മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശങ്കരകുറുപ്പ്. മക്കള്‍: ശ്യാമള, ശോഭിത, ശശിധരന്‍, പരേതയായ ഷൈമ, ഷീബ.

മരുമക്കള്‍: രഘുനാഥ്, രവീന്ദ്രന്‍, ശശിധരന്‍, മനോജ്, ശ്രീജിഷ. സഹോദരങ്ങള്‍: പരേതനായ ഉണ്ണീരികുട്ടി, ശ്രീമതി. സഞ്ചയനം: വെള്ളിയാഴ്ച.