മേലൂർ പാലത്തിൽ മാധവി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ പാലത്തിൽ മാധവി അമ്മ അന്തരിച്ചു. 84 വയസാണ്. പരേതനായ കരുണാകരൻ നായരാണ് ഭർത്താവ്.

മക്കൾ കമല, കുട്ടികൃഷ്ണൻ, കുമാരൻ, രുഗ്മിണി, വിജയ, വിജയൻ.
മരുമക്കൾ പത്മനാഭൻ നായർ (പൂക്കാട്), വേണു (മുത്താമ്പി), ലത പി, വനജ (മൂടാടി), വനജ കെ ,പരേതനായ രാഘവൻ നായർ (പൊയിൽക്കാവ്.

സഞ്ചയനം തിങ്കളാഴ്ച

Summary: meloor palathil madhavi amma passed away