മേലൂര്‍ കച്ചേരിപ്പാറ നടുവിലക്കണ്ടി ദാമോധരക്കുറുപ്പ് അന്തരിച്ചു
ചെങ്ങോട്ടുകാവ്: മേലൂര്‍ കച്ചേരിപ്പാറ നടുവിലക്കണ്ടി ദാമോധരക്കുറുപ്പ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭാര്യ: വിമല. മക്കള്‍: ദീപേഷ്, രൂപേഷ്. സഹോദരി: കല്യാണി, അനിയന്മാര്, ബാലന്, ചന്തുക്കുട്ടി (ഗുജറാത്ത്).
മരുമക്കള്‍ -ബിനില, രേഷ്മ -ശോഭന, ലീന, ഹരിദാസന് ചേളനൂര്‍, ശിവദാസന്‍ നന്ദി, ലളിത, ഗീത.
സംസ്കാരം ഇന്ന് രാത്രി 9.30ന് വീട്ടുവളപ്പില്‍ നടക്കും.