മേലൂര്‍ എടവനയില്‍ താമസിക്കും സുധ അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ (ശരത്ത് ) എടവനയില്‍ താമസിക്കും സുധ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുട്ടികൃഷ്ണന്‍ മകന്‍: അരുണ്‍, ശരത് കൃഷ്ണ.
മരുമകള്‍: സിജി.

അച്ഛന്‍:പരേതനായ കരുണാകരന്‍. അമ്മ സരോജിനി. സഹോദരങ്ങള്‍: ലത, ഗീത, ഉഷ, ഷീല, ശൈലജ, ജയശ്രീ, ജിഷ.

സഞ്ചയനം: തിങ്കളാഴ്ച.