നടുവണ്ണൂര്‍ ചെറുത്ത് മീത്തല്‍ കാര്‍ത്യായനി അന്തരിച്ചു
നടുവണ്ണൂര്‍: ചെറുത്ത് മീത്തല്‍ കാര്‍ത്യായനി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: കാരണ്ട മീത്തല്‍ കുഞ്ഞിരാമന്‍. മക്കള്‍: നാരായണന്‍ (സി.പി.ഐ.എം മന്ദങ്കാവ് ബ്രാഞ്ച് അംഗം), ഓമന, രാജന്‍, വത്സല.
മരുമക്കള്‍: ഷിംന (കാവുംവട്ടം), ബാബു (മന്ദങ്ങാപറമ്പത്ത്), കമല (കോട്ടൂര്‍), ശശി (തെരുവത്ത് കടവ്).
സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, രാമന്‍കുട്ടി, ഗോപാലന്‍, രവി (കാവുന്തറ), പരേതരായ രാരിച്ചന്‍, കുഞ്ഞൂണ്ടന്‍ ശ്രീനി.
ശവസംസ്‌കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.