മേപ്പയ്യൂര്‍ ജനകീയ മുക്ക് കുറ്റിപ്പുറത്ത് മീത്തല്‍ ഇബ്രാഹിം അന്തരിച്ചു
മേപ്പയ്യൂര്‍: ജനകീയ മുക്ക് കുറ്റിപ്പുറത്ത് മീത്തല്‍ ഇബ്രാഹിം അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: റനില്‍ (ഖത്തര്‍), റൈന. മരുമക്കള്‍: കുഞ്ഞിമൊയ്തി (വാല്യക്കോട് സ്‌കൂള്‍), സല്‍മ. സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള, മൊയ്തി, കുഞ്ഞാമി, പരേതരായ പക്രന്‍, പാത്തു.