പയ്യോളി മൂന്നു കുണ്ടന്‍ ചാലില്‍ എം.സി.അബ്ദുള്‍ റസാഖ് അന്തരിച്ചു


Advertisement

പയ്യോളി: മൂന്നു കുണ്ടന്‍ ചാലില്‍ എം.സി.അബ്ദുള്‍ റസാഖ് അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു.

Advertisement

പരേതരായ അസ്സയിനാര്‍ പയലന്റെയും കദീശ പിലാക്കാട്ടിന്റെയും മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: ഹിബ, ഹാദി, ആമിര്‍.

Advertisement

സഹോദരങ്ങള്‍: എം.സി റഷീദ് പയലന്‍, എം.സി മുഹമ്മദലി (ഖത്തര്‍), ഫാത്തിമ, ഹൈറു, അനീസ.

Advertisement

മൃതദേഹം തിക്കോടി അങ്ങാടി പള്ളിയില്‍ ഖബറടക്കി.