ചേമഞ്ചേരിയിലെ മുന്‍ പഞ്ചായത്തംഗം മായഞ്ചേരി നാണി അമ്മ അന്തരിച്ചു


Advertisement

ചേമഞ്ചേരി: മായഞ്ചേരി നാണി അമ്മ (മേഘ് രാജ്) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ നുച്ചിക്കാട്ട് ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: പ്രദീപ്കുമാര്‍, പരേതരായ വിനോദ് കുമാര്‍, പ്രസീത. മരുമക്കള്‍: ഇന്ദിര, മോളി, ശശിധരന്‍.

Advertisement

സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement