അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാരായണി അന്തരിച്ചു


ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: ദാസന്‍. മക്കള്‍: പ്രസീത, റീന, ശ്രീജു. മരുമകള്‍: ബിജുല, പറമ്പിൽ പ്രഭാകരൻ(late), തെക്കെപുറത്തൂട്ട് രാധാകൃഷ്ണൻ. സഹോദരിമാര്‍:മാധവി, ലക്ഷ്മി, സരോജിനി, പരേതയായ കല്ല്യാണി.

സഞ്ചയനം: തിങ്കളാഴ്ച.