മാതൃഭൂമി ഏജന്‍റായ വിയ്യൂർ തെരുവിൽ നാരായണൻ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു


കൊല്ലം: വിയ്യൂര്‍ തെരുവില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം.

അരീക്കല്‍ താഴെ പ്രദേശത്തെ മാതൃഭൂമി ഏജന്‍റാണ് നാരായണന്‍.

ഭാര്യ: രാധ.
മക്കൾ: അനൂപ് ( ദുബായ്), അനുപമ.
മരുമക്കൾ: നീതു, ശശി.
സഹോദരങ്ങൾ: രാധ (റിട്ട.അധ്യപിക), രാജൻ (മാതൃഭൂമി ഏജന്‍റ്), പരേതയായ രുഗ്മിണി, അശോകൻ, ബാബു .

ശവസംസ്ക്കാരം ഇന്ന് രാത്രി പത്തിന് വീട്ടുവളപ്പില്‍.