മന്ദമംഗലം വലിയവയല്‍കുനിയില്‍ നാണക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം വലിയവയല്‍ കുനിയില്‍ താമസിക്കും നാണക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: പരേതയായ ജാനകി. മക്കള്‍: രാജീവന്‍, രജീഷ്. മരുമക്കള്‍: മോനിഷ, റിഷ. സഹോദരങ്ങള്‍: ലക്ഷ്മി, ദേവി, പരേതരായ നാരായണന്‍, കുഞ്ഞിപ്പെരച്ചന്‍, നാരായണി, ചീരു. സഞ്ചയനം: മെയ് മൂന്ന് ബുധനാഴ്ച.