മന്ദമംഗലം പറമ്പില്‍ മിനീഷ് അന്തരിച്ചു
മന്ദമംഗലം: മന്ദമംഗലം പറമ്പില്‍ മിനീഷ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു.
അച്ഛന്: പരേതനായ മഠത്തില്‍ കുഞ്ഞിക്കണ്ണന്. അമ്മ: രാധ. ഭാര്യ: രജനി. മകള്‍: ആഗ്നേയ. സഹോദരങ്ങള്‍: ഗിരീഷ് മഠത്തില്‍, സജീഷ് (ഗള്‍ഫ്).
സഞ്ചയനം: ജൂലൈ 22 ശനിയാഴ്ച.