കൊയിലാണ്ടി മാങ്ങോട്ട് കുനിയിൽ കമല അന്തരിച്ചു


കൊയിലാണ്ടി: മാങ്ങോട്ട് കുനിയിൽ കമല അന്തരിച്ചു. എഴുപത്തെട്ടു വയസ്സായിരുന്നു. പരേതനായ ഗോപാലനാണ് ഭർത്താവ്.

മക്കൾ: ഉഷ, ഷൈജാമണി, സന്തോഷ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: വാസവൻ, പ്രിൻസി. സഞ്ചയനം ശനിയാഴ്ച.