മന്ദമംഗലം വലിയവയല്‍ കുനി കരുണാകരന്‍ അന്തരിച്ചു
കൊയിലാണ്ടി: മന്ദമംഗലം വലിയവയല്‍ കുനി കരുണാകരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭാര്യ: ദേവി. മക്കള്‍: അജിത, അജീഷ്, അഭിലാഷ്, അഖില. മരുമക്കള്‍: രമേശന്‍, വിജീഷ്, ജിസ്‌ന, ദീപ്തി.
മൃതദേഹം രാവിലെ പത്തുമണിക്ക് സംസ്‌കാരിക്കും.