മന്ദമംഗലം കണിയാംകുന്നുമ്മൽ മൂർക്കോത്ത് അലക്സാണ്ടർ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം കണിയാംകുന്നുമ്മൽ മൂർക്കോത്ത് അലക്സാണ്ടർ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു.

പരേതരായ ലിവിങ്സ്റ്റന്റെയും ജോസഫൈനിന്റെയും മകനാണ്. വളർത്തമ്മ: ഗ്രേസ് സ്ഫടികം.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വെസ്റ്റ്ഹിൽ എ.ജി സെമിത്തേരിയിൽ നടക്കും.