മന്ദങ്കാവ് വെങ്ങിലേരി മരക്കാട്ട് താഴകുനി രാഘവന്‍ അന്തരിച്ചു


നടുവണ്ണൂര്‍: മന്ദങ്കാവ് വെങ്ങിലേരി രാഘവന്‍ വരക്കാട്ട് താഴെകുനി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: കമല. മക്കള്‍: രാഗേഷ്്, രജീഷ് (ഡ്രൈവര്‍, ആരോഗ്യവകുപ്പ്, സിവില്‍). മരുമക്കള്‍: ബിജിന (കക്കോടി), റിബിക (ചേളന്നൂര്‍). സഹോദരങ്ങള്‍: ജാനകി (ഉള്ള്യേരി), ശ്രീവള്ളി (വാകമോളി), ഭാരതി (കൊടശ്ശേരി), പ്രഭാകരന്‍ (മന്ദങ്കാവ്), പരേതരായ ബാലന്‍, വെങ്്ങിലേരി ചന്ദ്രിക.

സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.