മനയിടത്ത് പറമ്പ് മേലേപ്പുറത്ത് പ്രീത അന്തരിച്ചു


കൊയിലാണ്ടി: മനയിടത്ത് പറമ്പ് മേലേപ്പുറത്ത് പ്രീത അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു. പരേതരായ ചെറിയേക്കന്റെയും കല്യാണിയുടെയും മകളാണ്.

ഭർത്താവ്: വിശ്വൻ എം.പി.

മക്കൾ: സ്വപ്ന, ആകാശ്.

സഹോദരങ്ങൾ: ചന്ദ്രൻ, പ്രിയേഷ്, ശാന്ത, ഉഷ, റീജ.