നവവരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം മണിയൂരിൽ


Advertisement

വടകര:
മണിയൂരിൽ നവ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ കരുവഞ്ചേരി അജീഷ് നിലയത്തിൽ അനൂപി (26)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisement

ഞായറാഴ്ച പുലർച്ചെയാണ് സംഭവം എന്ന് കരുതുന്നു. ഈ മാസം 28ന് വിവാഹം നടക്കാൻ ഇരിക്കെയാണ് അനൂപിന്റെ മരണം. ശനിയാഴ്ച രാത്രി പന്ത്രണ്ടരവരെ വരെ അടുത്ത വീട്ടിലെ കല്യാണ പരിപാടിക്ക് സജീവമായി പങ്കെടുത്തിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു.

Advertisement

അച്ഛൻ : രത്നാകരൻ
അമ്മ: ബിന്ദു
സഹോദരി: അഞ്ജു

Advertisement