കാപ്പാട് കുനിയില്‍ മാളു അന്തരിച്ചു


Advertisement

ചേമഞ്ചേരി:
കാപ്പാട് കുനിയില്‍ മാളു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

Advertisement

മക്കള്‍: ചന്ദ്രിക, സദാനന്ദന്‍, പ്രഭ, പരേതയായ വത്സല. മരുമക്കള്‍: അശോകന്‍, സിദ്ധാര്‍ത്ഥന്‍ (പുതുക്കോള്‍ക്കുനി വെറ്റിലപ്പാറ, ഓട്ടോ ഡ്രൈവര്‍ പൂക്കാട്), സുധ.

Advertisement

സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം: ബുധനാഴ്ച.

Advertisement