കുടകിൽ മലയാളിയെ കഴുത്തറുത്ത് കൊന്ന നിലയിൽ ; കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി


Advertisement

കർണാടക: മലയാളി യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

Advertisement

ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. ഗോണിക്കുപ്പ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

Summary: Malayali found dead with throat slit in Kodagu; The deceased was a native of Kannur. 

Advertisement
Advertisement