കാഞ്ഞിക്കാവ് തെക്കെയില്‍ മാധവിയമ്മ അന്തരിച്ചു
ഉള്ള്യേരി: കാഞ്ഞിക്കാവ് തെക്കെയില്‍ മാധവിയമ്മ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: ശ്രീധരന്‍ വെള്ളിയൂര്‍ (ശ്രീകല ആര്‍ട്‌സ് പേരാമ്പ്ര), ബാലന്‍,ഗംഗാധരന്‍ (സൂര്യടൈംസ്), രാജന്‍ (ശ്രീകല സ്റ്റുഡിയോ) സത്യന്‍, പരേതയായ ദേവി, ജാനകി (വയനാട്) ശാന്ത (നന്മണ്ട).
മരുമക്കള്‍: വിലാസിനി, കമല ശ്യാമള, ഗീത, ദാമോദരന്‍ നായര്‍, മാധവന്‍ നായര്‍. സംസ്‌കാരം നാളെ പത്തരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.