നടേരി അണേല പുതുക്കുടിക്കാട്ടില്‍ മാധവി അന്തരിച്ചു
കൊയിലാണ്ടി: നടേരി അണേല പുതുക്കുടിക്കാട്ടില്‍ മാധവി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുമാരന്‍. മകന്‍: പി.കെ.ബിനു (സൂര്യ ലൈറ്റ് ആന്റ് സൗണ്ട്‌സ് അണേല) മരുമകള്‍: ഷഗിജ. സഹോദരങ്ങള്‍: ബാലന്‍, രവി, ചന്ദ്രന്‍, പ്രകാശന്‍, ശ്രീമതി, ചന്ദ്രിക, ദേവി, പരേതനായ ജയന്‍.