അടിപൊളി ലോഗോ തയ്യാറാക്കാന്‍ അറിയാമോ?; കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുട്ടികളില്‍ നിന്നും ലേഗോ ക്ഷണിക്കുന്നു


കൊയിലാണ്ടി: ഈ വര്‍ഷത്തെ കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. എച്ച്.എസ്, എച്ച് എസ്.എസ് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ലോഗോ ക്ഷണിക്കുന്നത്

നവംബര്‍ 20,21,22,23 തിയ്യതികളിലായി അരിക്കുളം കെ.പി എം. എസ്.എച്ച് സ്‌കൂളില്‍ വച്ചാണ് സ്‌കൂള്‍ കലോത്സവം നടക്കുന്നത്. തയ്യാറാക്കിയ ലോഗോ പി.ഡിഎഫ് ഫോര്‍മാറ്റില്‍ നവംബര്‍ 11ന് അഞ്ച് മണിക്ക് മുന്‍പായി തൊഴെ  കൊടുത്തിരിക്കുന്ന നമ്പറില്‍ ഇ-മെയിലിലോ വാട്‌സ് ആപ്പ് വഴിയോ അയക്കേണ്ടതാണ്.

9645652516 [email protected] .