Tag: koyilandy school kalotsavam

Total 3 Posts

‘വീട്ടുമുറ്റത്തെ’ കലോത്സവത്തില്‍ ‘വീട്ടുകാരായി’ കുടിവെള്ളം കൊടുത്ത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍; ചുക്കുകാപ്പിയും വെള്ളവുമായി പൊലീസുകാരും സജീവം

പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തൊട്ടടുത്താണ് പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍. സ്റ്റേഷന് തൊട്ടരികിലായി ഏറെ പ്രാധാന്യമുള്ള ഒരു കലാമാമാങ്കം അരങ്ങേറുമ്പോള്‍ തങ്ങളെ ബാധിക്കില്ലെന്ന തരത്തില്‍ മാറിനില്‍ക്കുകയല്ല, മറിച്ച് സ്വന്തം വീട്ടിലെ പരിപാടിയിലെന്ന പോലെ ഫയര്‍ഫോഴ്സും കലോത്സവത്തിന് പിന്തുണ നല്‍കുകയാണ്. പരിപാടി കാണാനെത്തുന്നവര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ശുദ്ധമായ കുടിവെള്ളവുമായി പ്രധാനവേദിയുടെ പ്രവേശന കവാടത്തിനരികെ

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അരിക്കുളം  കെ.പി.എം.എസ് എം.എച്ച്.എസ് സ്‌കൂള്‍ കാത്തിരിക്കുന്നു; കൊയിലാണ്ടി ഉപജില്ലാ കലോത്സവം നവംബര്‍ 20 മുതല്‍ 23 വരെ

കൊയിലാണ്ടി: ഇത്തവണത്തെ കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2023 നവംബര്‍ 20 മുതല്‍ 23 വരെ അരിക്കുളം കെ.പി.എം.എസ് എം.എച്ച്.എസ്.എസില്‍ വെച്ച് അരങ്ങേറും നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഏകദേശം 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. കലാമേളയുടെ ഉദ്ഘാടനം നവംബര്‍ 21 ന് 4 മണിക്ക് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഗതന്‍

അടിപൊളി ലോഗോ തയ്യാറാക്കാന്‍ അറിയാമോ?; കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുട്ടികളില്‍ നിന്നും ലേഗോ ക്ഷണിക്കുന്നു

കൊയിലാണ്ടി: ഈ വര്‍ഷത്തെ കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. എച്ച്.എസ്, എച്ച് എസ്.എസ് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ലോഗോ ക്ഷണിക്കുന്നത് നവംബര്‍ 20,21,22,23 തിയ്യതികളിലായി അരിക്കുളം കെ.പി എം. എസ്.എച്ച് സ്‌കൂളില്‍ വച്ചാണ് സ്‌കൂള്‍ കലോത്സവം നടക്കുന്നത്. തയ്യാറാക്കിയ ലോഗോ പി.ഡിഎഫ് ഫോര്‍മാറ്റില്‍ നവംബര്‍ 11ന് അഞ്ച് മണിക്ക് മുന്‍പായി തൊഴെ  കൊടുത്തിരിക്കുന്ന നമ്പറില്‍ ഇ-മെയിലിലോ