മൂരാട് ഒഴക്കൂറവയലില്‍ ലീല അന്തരിച്ചു
പയ്യോളി: മൂരാട് ഒഴക്കൂറവയലില്‍ ലീല അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഒ.വി.ശ്രീധരന്‍. മക്കള്‍: ജയന്‍ മൂരാട് (സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറി), സംസ്ഥാന വൈസ് പ്രസിഡന്റ് പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല ട്രഷറര്‍, പി.കെ.കെ.നായര്‍ സ്മാരക വായനശാല ലൈബ്രറി പ്രസിഡന്റ്), ബീന, ബിന്ദു, ബീജ.
മരുമക്കള്‍: ബിന്ദു (നാടക പ്രവര്‍ത്തക ഉള്ള്യേരി), സുരേന്ദ്രന്‍ കടമേരി, രാജീവന്‍ മണിയൂര്‍, ജിതേഷ് ആവള, പരേതനായ ജയന്‍ പൂക്കാട്.
സഹോദരങ്ങള്‍: പ്രേമന്‍, സരോജിനി, പ്രേമി കണ്ണൂര്‍, ശോഭ പള്ളൂര്‍, പരേതനായ പുഷ്പന്‍.
Summary: Leela passed away in Ozhakuravayal, Murad