പ്ലസ് ടുവിനുശേഷം CMA(IND) കോഴ്‌സാണോ നിങ്ങളുടെ ലക്ഷ്യം? കൊയിലാണ്ടിയിലെ LBQ ക്യാമ്പസില്‍ പ്രവേശനം ഉറപ്പാക്കൂ, ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച പ്രഫഷണല്‍ ആകൂ


കൊയിലാണ്ടി: പ്ലസ് ടുവിനുശേഷം CMA(IND) കോഴ്‌സാണോ നിങ്ങളുടെ ലക്ഷ്യം? എങ്കില്‍ ഒട്ടും ആലോചിക്കേണ്ട, നിങ്ങള്‍ക്കായി മികച്ച പരിശീലനം നല്‍കാന്‍ ഞങ്ങള്‍ കൊയിലാണ്ടിയിലുള്ളപ്പോള്‍ ദൂരെയിടങ്ങളില്‍ പോയി എന്തിന് പഠിക്കണം.

കൊയിലാണ്ടി പഴയ ബസ്റ്റാന്റിന് പിന്‍വശത്തെ LBQ ക്യാമ്പസില്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്.

രണ്ടര വർഷ കാലയളവിനുള്ളില്‍ ഒരു മികച്ച പ്രൊഫഷനല്‍ ആകാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്.

2022 ഡിസംബറില്‍ നടക്കുന്ന CMA FOUNDATION പരീക്ഷയ്ക്കുവേണ്ടിയുള്ള അഡ്മിഷന്‍ ഉടന്‍ ഉറപ്പാക്കൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7994444068, 7994444069