Tag: LBQ
പ്ലസ് ടുവിനുശേഷം CMA(IND) കോഴ്‌സാണോ നിങ്ങളുടെ ലക്ഷ്യം? കൊയിലാണ്ടിയിലെ LBQ ക്യാമ്പസില്‍ പ്രവേശനം ഉറപ്പാക്കൂ, ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച പ്രഫഷണല്‍ ആകൂ
കൊയിലാണ്ടി: പ്ലസ് ടുവിനുശേഷം CMA(IND) കോഴ്‌സാണോ നിങ്ങളുടെ ലക്ഷ്യം? എങ്കില്‍ ഒട്ടും ആലോചിക്കേണ്ട, നിങ്ങള്‍ക്കായി മികച്ച പരിശീലനം നല്‍കാന്‍ ഞങ്ങള്‍ കൊയിലാണ്ടിയിലുള്ളപ്പോള്‍ ദൂരെയിടങ്ങളില്‍ പോയി എന്തിന് പഠിക്കണം. കൊയിലാണ്ടി പഴയ ബസ്റ്റാന്റിന് പിന്‍വശത്തെ LBQ ക്യാമ്പസില്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടര വർഷ കാലയളവിനുള്ളില്‍ ഒരു മികച്ച പ്രൊഫഷനല്‍ ആകാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്. 2022
CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുമായി LBQ CA CMA ക്യാമ്പസ്
കൊയിലാണ്ടി: CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? അത് ഭയന്ന് കോഴ്സിൽ നിന്ന് പിന്മാറണോ? CA CMA FOUNDATION പഠനത്തിന് മുന്നോടിയായി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സൊരുക്കിയിരിക്കുകയാണ് LBQ CA CMA ക്യാമ്പസ്. കോഴ്സിന്റെ സിലബസും പരീക്ഷകളും ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ട് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും, വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും പഠന