CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുമായി LBQ CA CMA ക്യാമ്പസ്


കൊയിലാണ്ടി: CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? അത് ഭയന്ന് കോഴ്സിൽ നിന്ന് പിന്മാറണോ?

CA CMA FOUNDATION പഠനത്തിന് മുന്നോടിയായി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സൊരുക്കിയിരിക്കുകയാണ് LBQ CA CMA ക്യാമ്പസ്.

കോഴ്സിന്റെ സിലബസും പരീക്ഷകളും ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ട് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും, വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും പഠന നിലവാരവും ഇതിലൂടെ കൂടുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു. ക്ലാസ്സിന്റെ പ്രാരംഭമായി ആദ്യ ഒരാഴ്ച പൂർണമായും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ പഠിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

CA CMA FOUNDATION ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻകൂട്ടി അഡ്മിഷൻ എടുത്തു 22-06-2022 ബുധനാഴ്ച ആരംഭിക്കുന്ന ENGLISH ക്ലാസിൽ ഉറപ്പായും പങ്കെടുക്കെണ്ടതാണ്.

ബുക്കിങ്ങിനായി: 7994444068, 7994444069


അഡ്വെർടൈസ്‌മെന്റ്


Also Read: കന്നുകാലികള്‍ക്ക് ഭീഷണിയായി ആള്‍മറയോ വേലിയോ ഇല്ലാത്ത തുറന്ന കിണറുകള്‍; കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിന് രക്ഷകരായി പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് – വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…