വിയ്യൂർ വലിയ വയൽ ലക്ഷ്മി അമ്മ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ വായനശാലക്ക് സമീപം വലിയ വയൽ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ് പരേതനായ നാരായണൻ.

മക്കൾ : മോഹനൻ, ഗണേശൻ, പ്രേമ ,സരള.

മരുമക്കൾ : ഷീബ, ജയശ്രീ, പരേതരായ ബാലകൃഷ്ണൻ തയ്യിൽ, കുമാരൻ മാസ്റ്റർ മൂടാടി.