മുചുകുന്ന് തെക്കേട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു
മുചുകുന്ന്: മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തിന് സമീപം തെക്കേട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.
പരേതരായ ദേവകിയമ്മയുടെയും പൊറ്റക്കാട്ട് ഗോപാലന്‍ നായരുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജ. മരുമക്കള്‍: കെ.പി.രാജേന്ദ്രന്‍ (മൂരാട്), കൃപ (ഒള്ളൂര്‍ക്കടവ്).
സഞ്ചയനം: തിങ്കളാഴ്ച.