നടേരി ആഴാവില്‍ താഴെ കോരമ്പറമ്പത്ത് കുട്ടിക്കൃഷ്ണന്‍ നായര്‍ അന്തരിച്ചു


Advertisement

നടേരി: ആഴാവില്‍ താഴെ കോരമ്പറമ്പത്ത് കുട്ടിക്കൃഷ്ണന്‍ നായര്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

Advertisement

ഭാര്യ: ശ്യാമള. മക്കള്‍: അമൃത, അമിത. മരുമക്കള്‍: ഉത്സാഹ്, ദിപിന്‍കുമാര്‍. സഹോദരന്‍: പരേതനായ കുഞ്ഞിരാമന്‍ നായര്‍.

Advertisement

ശവസംസ്‌കാരം: തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement