കുറുവങ്ങാട് വടക്കയിൽ തണ്ടാംവയൽ വസന്ത അന്തരിച്ചു
കുറുവങ്ങാട്: വടക്കയിൽ തണ്ടാംവയൽ വസന്ത അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മകൻ: പരേതനായ പുഷ്പനാഥ്.
സഹോദരങ്ങള്‍: രാജേന്ദ്രൻ, അജിതകുമാരി, ശശീന്ദ്രൻ, ശൈലജ, ബീന, ഷൈമ, പരേതരായ വിജയൻ, രവീന്ദ്രൻ.
സഞ്ചയനം: വ്യാഴാഴ്ച.