കുറുവങ്ങാട് തൈക്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് തൈക്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ജാനകി. മക്കള്‍: റീന, ബീന (ഇന്ത്യന്‍ റെയില്‍വേ). സഹോദരി: കമലാക്ഷി അമ്മ. മരുമക്കള്‍: വിഷ്ണുപ്രസാദ്, ബിജുലാല്‍. പേരക്കുട്ടികള്‍: ഹരികൃഷ്ണന്‍, അര്‍ജുന്‍, ആദിത്യന്‍, നേഹലക്ഷ്മി. സഞ്ചയനം: ജൂലൈ 28 ഞായറാഴ്ച.