കുറുവങ്ങാട് പള്ളിത്താഴ കദീജ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് പള്ളിത്താഴ കദീജ (കൈച്ച) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ ബീരാൻ മുസ്ല്യാർ.
മക്കൾ: അബ്ദുള്ള, അബൂബക്കർ (സ്വീറ്റ് ബേക്കേഴ്സ്, കുറുവങ്ങാട്), അബ്ദുൾ സലാം (സംസം സൂപ്പർമാർക്കറ്റ്, കുറുവങ്ങാട്).
മരുമക്കൾ: മറിയം, നഫീസ, സമീമ.
മയ്യിത്ത് നമസ്കാരം കുറുവങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.