കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

Advertisement

ഭാര്യ: നസീമ (കൊയിലാണ്ടി). മക്കള്‍: ഫാത്വിമ ഫിന, ദില്‍ന, ഖദീജ ഹന്ന. മരുമകന്‍: താജുദ്ദീന്‍ (പുനൂര്‍). സഹോദരങ്ങള്‍: ഇസ്മാഈല്‍, ഖദീജ, പരേതനായ മമ്മൂട്ടി.

Advertisement
Advertisement