കുറുവങ്ങാട് മാവിന്‍ ചുവട് ഡാലിയയില്‍ ആലി അന്തരിച്ചു


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് ഡാലിയയില്‍ ആലി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഡാലിയ ഫ്‌ളോര്‍മില്‍ ഉടമയാണ്.

Advertisement

ഭാര്യ: നഫീസ. മക്കള്‍: ആബിദ് (ദുബൈ), ആബിദ (നാറാത്ത്). മരുമക്കള്‍: അജ്‌റ, ആഷിക്ക്.

Advertisement

സഹോദരിമാര്‍: പരേതയായ ഫാത്തിമ, നഫീസ, ആയിഷ, സുബൈദ.

Advertisement