കുറുവങ്ങാട് കൊല്ലന്‍കണ്ടി തങ്കം (ദേവകി) അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കൊല്ലന്‍കണ്ടി തങ്കം (ദേവകി) അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ രാമന്‍ നായര്‍. മകള്‍: പ്രിയ. മരുമകന്‍: സുരേഷ് പെരിന്തല്‍ മണ്ണ. സഹോദരിമാര്‍: കാര്‍ത്യായനി മേപ്പയ്യൂര്‍, രാധ, കമല, ഉഷ.
സഞ്ചയനം: വ്യാഴാഴ്ച