കുറുവങ്ങാട് കാക്രാട്ട് മീത്തല്‍ ജയ്‌സ്ണ്‍ രാജ് ഷാര്‍ജയില്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തല്‍ ജയ്‌സ്ണ്‍ രാജ് ഷാര്‍ജയില്‍ അന്തരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു.
പിതാവ്: രാജു.
മാതാവ്: ലക്ഷ്മി
സഹോദരന്‍: നെല്‍സണ്‍രാജ്. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടു വളപ്പില്‍.