ബാലുശ്ശേരി ദേവിമുക്ക് കുറുങ്ങോട്ട് താമസിക്കും തട്ടാന്‍കണ്ടി ശശി അന്തരിച്ചുബാലുശ്ശേരി: ദേവിമുക്ക് കുറുങ്ങോട്ട് താമസിക്കും തട്ടാന്‍കണ്ടി ശശി അന്തരിച്ചു. അറുപത് വയസായിരുന്നു.

ഭാര്യ: പ്രസന്ന. മക്കള്‍: അശ്വിന്‍, അരുണ്‍, മിഥുന്‍. മരുമക്കള്‍: ശില്പ (കൊയിലാണ്ടി, കുറുവങ്ങാട്). സഹോദരങ്ങള്‍: ശാന്ത, ബാലകൃഷ്ണന്‍, പ്രേമ, സത്യന്‍, സദാനന്ദന്‍ (യൂണിവേഴ്‌സല്‍ കോളേജ് കൊയിലാണ്ടി), പരേതരായ നമ്പരുകുട്ടി, രാഘവന്‍. സഞ്ചയനം: ജൂണ്‍ മൂന്ന് തിങ്കളാഴ്ച.