വിയ്യൂർ പടിഞ്ഞാറേ പുതുക്കുടി കുഞ്ഞിക്കണാരൻ അന്തരിച്ചു



കൊയിലാണ്ടി: വിയ്യൂർ പടിഞ്ഞാറേ പുതുക്കുടി കുഞ്ഞിക്കണാരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ലക്ഷ്മി

മക്കൾ: സത്യൻ, (ഈണം അച്ചാർ ), സജിനി, സജിത, സജില

മരുമക്കൾ: ഷിനു (ബാലുശ്ശേരി ) ,ശ്രീനിവാസൻ ചെന്നൈ