തിക്കോടി വള്ളില്‍ കുഞ്ഞയിഷ അന്തരിച്ചു


Advertisement

തിക്കോടി: തിക്കോടി വള്ളില്‍ കുഞ്ഞയിഷ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പോവതുകണ്ടി കുഞ്ഞമ്മദ്. മക്കള്‍: ടി.ഖാലിദ് (സുപ്രഭാതം ലേഖകന്‍), സൗദ (അങ്കണവാടി വര്‍ക്കര്‍), സൗദ (അങ്കണവാടി വര്‍ക്കര്‍), ഷബീര്‍, നിസാര്‍ (എസ്.ഐ. വടകര പൊലീസ് സ്റ്റേഷന്‍), ഹാജിറ (സായി സ്‌കൂള്‍ നന്തി).

Advertisement

ഖബറടക്കം: ഇന്ന് വൈകുന്നേരം 4.30ന് തിക്കോടി മീത്തലെ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Advertisement

Summary: Kunjayisha passed away in Thikkodi Valli