പയ്യോളി കുറ്റിപ്പുനം റോഡില്‍ കുനീമ്മല്‍ കുഞ്ഞാന്തട്ട മമ്മദ് അന്തരിച്ചു


പയ്യോളി: കുറ്റിപ്പുനം റോഡില്‍ കുനീമ്മല്‍ കുഞ്ഞാന്തട്ട മമ്മദ് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ഉണക്കളുകണ്ടി പാത്തുമ്മ. മക്കള്‍: ഹംസ (സൗദി), ഹമീദ് (പയ്യോളി പൊലീസ്), പരേതയായ നഫീസ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞാന്ത പാത്തു, മൊയ്തു അബ്ദുള്ള മറിയം.

മയ്യത്ത് നിസ്‌കാരം വൈകുന്നേരം മൂന്നുമണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാഅത്ത് പള്ളിയില്‍ നടക്കും.