കൊയിലാണ്ടി ടൗണിലെ ക്രോക്കറി സെന്റര്‍ ഉടമ ഐസ് പ്ലാന്റ് റോഡ് റോഷനില്‍ താമസിക്കും കെ.പി.മമ്മു ഹാജി അന്തരിച്ചു
കൊയിലാണ്ടി: ടൗണിലെ ക്രോക്കറി സെന്റര്‍ ഉടമ ഐസ് പ്ലാന്റ് റോഡ് റോഷനില്‍ താമസിക്കും കെ.പി.മമ്മു ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. എം.ഇ.എസ് താലൂക് മുന്‍ പ്രസിഡന്റ്, ഇര്‍ശാദുല്‍ മുസ്ലിമീന്‍ സംഘം, കെ.എന്‍.എം കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സ്ഥാപക മെമ്പറും, സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്നു.
ഭാര്യ: പരേതയായ ഇമ്പിച്ചി പാത്തു.
മക്കള്‍: എ. പി. എം.ഖലീലുല്‍ റഹ്‌മാന്‍ ,ക്രോക്കറി സെന്റര്‍, എ.പി. ഫൈസല്‍, എ പി.അനീസ്.ഇരുവരും സൗദി, എ.പി. നസീറ
മരുമക്കള്‍: കെ.പി ഹാഷിം (തമാം), ഹൗസറ, സമീറ, മെഹ്നാസ്. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 10മണിക്ക് മസ്ജിദുല്‍ മുജാഹിദീന്‍ ഇര്‍ശാദ്).