കൊഴുക്കല്ലൂര്‍ പൂക്കോട്ട് താഴെ കുനി ഫാത്തിമ അന്തരിച്ചു


Advertisement

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ പുക്കോട്ട് താഴെ കുനി ഫാത്തിമ അന്തരിച്ചു. എഴുപത് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായി അറപ്പീടികയില്‍ അമ്മദ്. മക്കള്‍: ഷംസുദ്ദീന്‍, ഹനീഫ, ഷക്കീല, ഷെരീഫ, ബുഷറ.

Advertisement

മരുമക്കള്‍: ലുപിന (നരക്കോട്), ഷര്‍ബിന (ഉള്ള്യേരി), ലത്തീഫ് (പള്ളിക്കര), മജീദ് (ജനകീയമുക്ക്), പരേതനായ കാസിം (പൂക്കാട്).

Advertisement

മയ്യത്ത് നിസ്‌കാരം കാലത്ത് എട്ട് മണിക്ക് എളമ്പിലാട് ജുമത്ത് പള്ളിയില്‍ നടക്കും.