തിക്കോടി മുതിരക്കാല്‍ മുക്കിലെ കോഴിമഠം കുനി വാസു അന്തരിച്ചു


തിക്കോടി: മുതിരക്കാല്‍ മുക്കിലെ കോഴി മഠം കുനി വാസു അന്തരിച്ചു. അറുപത് വയസ്സായിരുന്നു.
ഭാര്യ: രാഗിണി.

മക്കള്‍: രസ്‌ന, സൂരജ്.

മരുമക്കള്‍: പ്രകാശന്‍ ലവ് കണ്ടി, ജിന്‍സി (പി.ടി.എ പ്രസിഡന്റ്, പാലൂര്‍ ഘജ സ്‌കൂള്‍)

സഹോദരന്‍: കമല, രവി, ബാബു,സതി.

സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പില്‍.

summary: Kozhi Math Kuni Vasu of Thikodi Mutirakal Muk passed away