കൊയിലാണ്ടി വലിയ മങ്ങാട് ചാലിൽ പറമ്പിൽ ഫാത്തിമ അന്തരിച്ചു


Advertisement

കൊയിലാണ്ടി: വലിയ മങ്ങാട് ചാലിൽ പറമ്പിൽ ഫാത്തിമ (പുത്തൻപുരയിൽ) അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭർത്താവ്: ചാലിൽ പറമ്പിൽ മർഹൂം സിസി അബ്ദു.

മക്കൾ: അബ്ദുറഹിമാൻ, അലവി, സി.പി.എ.സലാം (കൊയിലാണ്ടി സി.എച്ച് സെന്റർ വളണ്ടിയർ, എസ്.വൈ.എസ് കൊയിലാണ്ടി മണ്ഡലം ട്രഷറർ, കൊയിലാണ്ടി റെയിഞ്ച് സെക്രട്ടറി), ഫൗസിയ, ലൈല, പരേതരായ മുഹമ്മദാലി, മുസമ്മിൽ.

മരുമക്കൾ: ആമിന, ഷാഹിദ, സക്കീന, സാഹിറ, നിസാർ, അഷ്‌റഫ്‌.

Advertisement
Advertisement
Advertisement